ഇസ്‌ലാം എന്ന പവിത്ര മതത്തെക്കുറിച്ച് ഇന്ന് ഒരുപാടു പേരുകള്‍ മിഥ്യാബോധം വെച്ചുപ്പുലര്‍ത്തുകയാണ്. ഇതിനു കാരണം ഇസ്‌ലാമിനെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മ മാത്രമാണ്. പല മുസ്‌ലിം സഹോദരങ്ങള്‍ക്കും ഇസ്‌ലാമിനെക്കുറി ച്ചാരെങ്കിലും ചോദിച്ചാല്‍ വ്യക്തമായ മറുപടി പറയാന്‍ കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഈ തെറ്റിദ്ധാരണ പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയാണ് "QUERY TREAT ".. വായനക്കാരുടെ ഇസ്‌ലാമിനെ ക്കുറിച്ചുള്ള സംശയ നിവാരണ ത്തിലൂടെ പവിത്ര മതത്തിനെ ക്കുറിച്ചുള്ള മിഥ്യാബോധം തുടച്ചു മാറ്റുകയാണ് ഇതിന്റെ ലക്‌ഷ്യം. വായനക്കാരുടെ സംശയങ്ങളും വാദങ്ങളും "QUERY TREAT ".നു എഴുതുക. SUBJECT "QUERY TREAT ".എന്ന് ടൈപ്പ് ചെയ്തു "islamthereligionforsuccess@gmail.com "എന്ന E-MAIL വിലാസത്തിലേക്ക് അയക്കുക. ഇന്‍ ഷാഹ് അല്ലാഹ്, വളരെ വൈകാതെ നിങ്ങളുടെ ചോദ്യത്തിനുത്തരം ലഭിച്ചിരിക്കും.
***
No comments:
Post a Comment